യാത്ര തുടങ്ങുന്നതിന് മുൻപ് ഈ ശിവസ്തോത്രം ജപിക്കൂ

 യാത്ര തുടങ്ങുന്നതിന് മുൻപ് ഈ ശിവസ്തോത്രം ജപിക്കൂ-ശിവകൃപ ഉറപ്പ്



യാത്ര തുടങ്ങുന്നതിന് മുൻപ് ഈ ശിവസ്തോത്രം ജപിക്കൂ-ശിവകൃപ ഉറപ്പ്

യാത്ര തുടങ്ങുന്നതിന് മുൻപ് ഈ ശിവസ്തോത്രം ജപിക്കൂ-ശിവകൃപ ഉറപ്പ്



യാത്രകൾക്കിടയിൽ മഹാദേവനായ ശംഭു ശിവൻ സംരക്ഷണം നൽകുമെന്നതാണ് വിശ്വാസം. സാധാരണയായി യാത്ര ആരംഭിക്കുന്നതിന് മുൻപായി ഈ സ്തോത്രം ജപിക്കുന്നത് കാര്യങ്ങൾ സഫലമാകാൻ സഹായകമെന്ന് കരുതപ്പെടുന്നു. അദ്വൈത വേദാന്തത്തിന്റെ മഹത്തായ പ്രചാരകനും പണ്ഡിതനുമായ അപ്പയ്യ ദീക്ഷിതർ (ക്രി.വ. 1520–1593) രചിച്ച, ഏറെ പ്രസിദ്ധവും ഭക്തിപൂർണവുമായ ഒരു ശിവ സ്തോത്രമാണിത്.


ശംഭോ മഹാ ദേവ ദേവ ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ ശംഭോ മഹാ ദേവ ദേവ......


ഫാലാവനമ്രത് കിരീടം 

ഫാല നേത്രാർച്ചിഷാദഗ്ദ 

പഞ്ചേഷു കീടം 

ശൂലാവതാരാതി കൂടം

 ശുദ്ധമർദ്ധേന്ദു ചൂടം

 ഭജേ മാർഗ ബന്ധും

 ശംഭോ മഹാ ദേവ ദേവ

 ശിവ ശംഭോ മഹാദേവ

 ദേവേശ ശംഭോ 

ശംഭോ മഹാ ദേവ ദേവ

 അംഗേ വിരാജത് ഭുജംഗം ......

അഭ്ര ഗംഗാ തരംഗാഭിരാമോത്തമാംഗം

 ഓങ്കാര വാടീ കുരംഗം -സിദ്ധ

 സംസേവിതാംഘ്രിം ഭജേ മാർഗ്ഗ ബന്ധും

 ശംഭോ മഹാ ദേവ ദേവ

 ശിവ ശംഭോ മഹാദേവ 

ദേവേശ ശംഭോ 

ശംഭോ മഹാ ദേവ ദേവ 

നിത്യം ചിദാനന്ദ രൂപം – നിഹ്നു 

താശേഷ ലോകേശ വൈരി പ്രതാപം

 കാർത്ത സ്വരാഗേന്ദ്ര ചാപം – കൃത്തി 

വാസം ഭജേ ദിവ്യ സന്മാർഗ ബന്ധും......

ശംഭോ മഹാ ദേവ ദേവ

 ശിവ ശംഭോ മഹാദേവ

 ദേവേശ ശംഭോ

 ശംഭോ മഹാ ദേവ ദേവ

 കന്ദർപ്പ ദർപ്പഘ്ന മീശം – കാല 

കണ്ഠം മഹേശം മഹാവ്യോമ കേശം

 കുന്താഭ ദന്തം സുരേശം – കോടി 

സൂര്യ പ്രകാശം ഭജേ മാർഗ്ഗ ബന്ധും

 ശംഭോ മഹാ ദേവ ദേവ 

ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ ......

ശംഭോ മഹാ ദേവ ദേവ 

മന്ദാര ഭൂതേരുദാരം മന്ദ 

രാഗേന്ദ്ര സാരം മഹാ ഗൗര്യ ദൂരം

 സിന്ദൂര ദൂര പ്രചാരം – സിന്ധു

 രാജാധി ധീരം ഭജേ മാർഗ്ഗ ബന്ധും

 ശംഭോ മഹാ ദേവ ദേവ 

ശിവ ശംഭോ മഹാദേവ 

ദേവേശ ശംഭോ ശംഭോ 

മഹാ ദേവ ദേവ

 അപ്പയ്യ യജ്വേന്ദ്ര ഗീതം......

സ്തോത്ര രാജം......


പഠേത് യസ്തു ഭക്ത്യാ പ്രയാണേ

 തസ്യാർത്ഥ സിദ്ധിം വിധർത്തേ 

മാർഗ്ഗ മദ്ധ്യേf ഭയം ചാശു തോഷോ മഹേശ 

ശംഭോ മഹാ ദേവ ദേവ

 ശിവ ശംഭോ മഹാദേവ 

ദേവേശ ശംഭോ 

ശംഭോ മഹാ ദേവ ദേവ  ......


Post a Comment

0 Comments